പ്രവാസി ക്ഷേമ ബോഡിലെ സാമ്പത്തിക തിരിമറി അന്വേഷണ വിധേയമാക്കണം
കോഴിക്കോട്: പ്രവാസികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രവാസി ക്ഷേമ ബോഡിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളുടെ നിജസ്തിഥി പുറത്ത് കൊണ്ട് വരുവാൻ അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറവണമെന്ന് പ്രവാസി പെൻഷൻ ഹോൾ ഡേയ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി രൂപീകരണ കൺവൻഷൻ ആവശ്യപ്പെട്ടു. ക്ഷേമ പെൻഷൻ ചേരുന്നതിനുള്ള പ്രായപരിധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ എൻ എ അമീർന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവൻഷൻ സംസ്ഥന ചെയർമാൻ പ്രവാസി ബന്ധു ഡോ എസ്. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദുണ്ണി ഒലക്കര മുഖ്യപ്രഭാഷണം നടത്തി. വി.സി. സേതുമാധവൻ, പി.കെ മജിദ് ഹാജി, നാസർ കിഴക്കതിൽ, രാജേഷ് കിണറ്റുംകര, വളപ്പിൽ സലാം, ഗുലാൻ ഉസ്സയിൽ, മഠത്തിൽ ഗോപാലകൃഷ്ണൻ, ഉമ്മർ കൊയിലാണ്ടി, നിസ്താർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. പി.ശശി സ്വാഗതവും ഒ.വി അനിഷ് നന്ദിയും പറഞ്ഞു.

What's Your Reaction?