എച്ച്.എം.എസ് ജില്ലാ സമ്മേളനം ബാലുശ്ശേരിയിൽ തുടങ്ങി
ബാലുശ്ശേരി: ജനതാ കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ്റെ (എച്ച് എം എസ്) രണ്ടു ദിവസത്തെ ജില്ലാ സമ്മേളനം ബാലുശ്ശേരിയിൽ (എ.എം.ഗംഗാധരൻ, കെ.ടി.രവീന്ദ്രൻനഗർ) തുടങ്ങി. ജില്ലാ പ്രസിഡണ്ട് പി.എം.നാണു പതാകയുയർത്തി. തുടർന്ന് നടന്ന കൗൺസിൽ യോഗം എച്ച്.എം.എസ്.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പി. എം. നാണു അധ്യക്ഷത വഹിച്ചു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എ.കെ.രവീന്ദ്രൻ, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, വി.കെ.വസന്തകുമാർ, സി.സുജിത്, വിജേഷ് ഇല്ലത്ത്, സി.കെ.രാഘവൻ, രാമൻകുട്ടി എൻ.കെ., രൻജിത് കാരാട്ട്, ഒ.എം.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
 
What's Your Reaction?