നികുതി വെട്ടിപ്പ്: ട്രംപിന്റെ കമ്പനിക്ക് പിഴ
ന്യൂയോർക്ക് നികുതി വെട്ടിപ്പ് നടത്തിയതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനിക്ക് 1.6 കോടി ഡോളർ പിഴ. കമ്പനിയിലെ 17 ഉന്നത ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പ് നടത്തിയതായാണ് കേസ്. 14 ദിവസത്തിനുള്ളിൽ പിഴയടയ്ക്കാനും നിർദേശിച്ചു. 30 ദിവസത്തെ സാവകാശമാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്.
 
                                ന്യൂയോർക്ക്
നികുതി വെട്ടിപ്പ് നടത്തിയതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനിക്ക് 1.6 കോടി ഡോളർ പിഴ. കമ്പനിയിലെ 17 ഉന്നത ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പ് നടത്തിയതായാണ് കേസ്. 14 ദിവസത്തിനുള്ളിൽ പിഴയടയ്ക്കാനും നിർദേശിച്ചു. 30 ദിവസത്തെ സാവകാശമാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്.                        
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                             
                                             
                                            