3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല

യു.എസ് : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും. 2016 നും 2023 നും ഇടയിൽ പുറത്തിറക്കിയ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3, മോഡൽ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ച് വിളിക്കുന്നത്. ടെസ്ലയുടെ വാഹനങ്ങൾ പ്രാദേശിക ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അപകട സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി കമ്മിറ്റി പറഞ്ഞു.

Feb 22, 2023 - 07:50
 0

What's Your Reaction?

like

dislike

love

funny

angry

sad

wow