'എലോൺ' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തും; ഒടിടി റിലീസ് പ്രഖ്യാപിച്ചു
നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മലയാള ചിത്രമാണ് എലോൺ. വളരെ വ്യത്യസ്തമാർന്ന ശൈലിയിലൊരുക്കിയ എലോണിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം മാർച്ച് മൂന്നിന് ഒടിടിയിൽ എത്തും. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുക. ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് അണിയറ പ്രവത്തകർ ഔദ്യോഗിക ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്.

What's Your Reaction?