ഷവര്‍മയുണ്ടാക്കുന്നിടത്ത് പൂച്ചകള്‍; സംഭവം പയ്യന്നൂരില്‍
കണ്ണൂര്> പയ്യന്നൂരില് ഷവര്മയുണ്ടാക്കുന്നിടത്ത് പൂച്ചകള്. പയ്യന്നൂരിലെ മജ്ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരന് ഇല്ലാതിരുന്ന സമയത്ത് പൂച്ചകള് കയറിയത്. പരാതി ലഭ്യമായാല് പരിശോധന നടത്തുമെന്ന് നഗരസഭാ അധികൃതര് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.പൂച്ച കഴിച്ചതിന്റെ ബാക്കി ഷവര്മ നശിപ്പിച്ചെന്നാണ് ഹോട്ടല് അധികൃതര് പറഞ്ഞു.ഹോട്ടലില് ഭക്ഷണം കഴിക്കാന് എത്തിയ ഒരാളാണ് ദൃശ്യങ്ങള് പകര്ത്തിയത്.
![ഷവര്‍മയുണ്ടാക്കുന്നിടത്ത് പൂച്ചകള്‍; സംഭവം പയ്യന്നൂരില്‍](https://newsbharat.in/uploads/images/202301/image_870x_63c198bd5d6e6.jpg)
കണ്ണൂര്> പയ്യന്നൂരില് ഷവര്മയുണ്ടാക്കുന്നിടത്ത് പൂച്ചകള്. പയ്യന്നൂരിലെ മജ്ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരന് ഇല്ലാതിരുന്ന സമയത്ത് പൂച്ചകള് കയറിയത്. പരാതി ലഭ്യമായാല് പരിശോധന നടത്തുമെന്ന് നഗരസഭാ അധികൃതര് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.പൂച്ച കഴിച്ചതിന്റെ ബാക്കി ഷവര്മ നശിപ്പിച്ചെന്നാണ് ഹോട്ടല് അധികൃതര് പറഞ്ഞു.ഹോട്ടലില് ഭക്ഷണം കഴിക്കാന് എത്തിയ ഒരാളാണ് ദൃശ്യങ്ങള് പകര്ത്തിയത്.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)