മലേഷ്യൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എച്ച്.എസ് പ്രണോയിക്ക് തോൽവി

മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റൻ ക്വാർട്ടറിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയിക്ക് പരാജയം. ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ കൊഡായി നറോക്കയോടാണ് പ്രണോയ് തോറ്റത്. സ്കോർ: 16–21, 21–19, 10–21. ഇന്തോനേഷ്യയുടെ ചിക്കോ വരദാവോയെ 21-9, 15-21, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാർട്ടറിലെത്തിയത്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി. വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ കേരളത്തിന്‍റെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പരാജയപ്പെട്ടു.

Jan 13, 2023 - 23:05
 0

What's Your Reaction?

like

dislike

love

funny

angry

sad

wow