​​​ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സ് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ 41ാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്തു

വെ​​​ല്ലിം​​​ഗ്ട​​​ൺ: ​​​ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സ് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ 41ാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. പ​​​ദ​​​വി ഒ​​​ഴി​​​യു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച ജ​​​സി​​​ൻ​​​ഡ ആ​​​ർ​​​ഡേ​​​ണി​​​ന്‍റെ രാ​​​ജി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​റ​​​ൽ സി​​​ൻ​​​ഡി കി​​​റോ ഇ​​​ന്ന​​​ലെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ ഇ​​​ടി​​​യു​​​ന്നു​​​വെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ജ​​​സി​​​ൻ​​​ഡ ആ​​​ർ​​​ഡേ​​​ൺ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​യെ ജ​​​യി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ദൗ​​​ത്യ​​​വും ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സി​​​നു​​​ണ്ട്. 44 വ​​​യ​​​സു​​​ള്ള ഹി​​​പ്കി​​​ൻ​​​സ്, ആ​​​ർ​​​ഡേ​​​ണി​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​ഭ്യ​​​ന്ത​​​രം, പൊ​​​തു​​​സേ​​​വ​​​നം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​ക​​​ര്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ […]

Jan 26, 2023 - 10:16
 0
​​​ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സ് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ 41ാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി  സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്തു

വെ​​​ല്ലിം​​​ഗ്ട​​​ൺ: ​​​ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സ് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ 41ാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. പ​​​ദ​​​വി ഒ​​​ഴി​​​യു​​​ന്ന​​​താ​​​യി നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച ജ​​​സി​​​ൻ​​​ഡ ആ​​​ർ​​​ഡേ​​​ണി​​​ന്‍റെ രാ​​​ജി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​റ​​​ൽ സി​​​ൻ​​​ഡി കി​​​റോ ഇ​​​ന്ന​​​ലെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ ഇ​​​ടി​​​യു​​​ന്നു​​​വെ​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ജ​​​സി​​​ൻ​​​ഡ ആ​​​ർ​​​ഡേ​​​ൺ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​യെ ജ​​​യി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ദൗ​​​ത്യ​​​വും ക്രി​​​സ് ഹി​​​പ്കി​​​ൻ​​​സി​​​നു​​​ണ്ട്.

44 വ​​​യ​​​സു​​​ള്ള ഹി​​​പ്കി​​​ൻ​​​സ്, ആ​​​ർ​​​ഡേ​​​ണി​​​ന്‍റെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​ഭ്യ​​​ന്ത​​​രം, പൊ​​​തു​​​സേ​​​വ​​​നം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​ക​​​ര്യം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ പ്ര​​​സി​​​ദ്ധ​​​മാ​​​യ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​പ​​​ദ്ധ​​​തി ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. അ​​​തി​​​ർ​​​ത്തി​​​ക​​​ൾ അ​​​ട​​​ച്ച് രോ​​​ഗം രാ​​​ജ്യ​​​ത്തു ക​​​ട​​​ക്കു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന രീ​​​തി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

What's Your Reaction?

like

dislike

love

funny

angry

sad

wow