വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ 25 രൂപയുടെ വർധന

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില 25 രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ ഒരു സിലിണ്ടറിന്‍റെ വില 1,768 രൂപയായി ഉയർന്നു. വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിട്ടില്ല. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതകത്തിന്‍റെ വില വർദ്ധനവ് ഹോട്ടൽ ഭക്ഷ്യവിലയെയും ബാധിച്ചേക്കും. അതേസമയം, പാചക വാതകത്തിന്‍റെ വില വർദ്ധനവിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പുതുവത്സരത്തിന്‍റെ ആദ്യ സമ്മാനമെന്നാണ് കോണ്‍ഗ്രസ് ഇതിനെ വിമർശിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും പറഞ്ഞു.

Jan 13, 2023 - 22:56
 0

What's Your Reaction?

like

dislike

love

funny

angry

sad

wow