കെ ആർ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം; അടൂർ രാജി വെച്ചേക്കും
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെക്കാനുള്ള തീരുമാനവുമായി അടൂർ ഗോപാലകൃഷ്ണൻ. ഇന്ന്(ചൊവ്വാഴ്ച) തിരുവനന്തപുരത്ത് നടക്കുന്ന മീറ്റ് ദ പ്രസിൽ അടൂർ നിലപാട് വ്യക്തമാക്കും. നിലവിൽ ഉടലെടുത്തിരിക്കുന്ന വിവാദങ്ങളിലെ അതൃപ്തി കാരണമാണ് രാജിയെന്നാണ് സൂചന. അതേസമയം അനുനയത്തിനുള്ള ശ്രമം സർക്കാർ തുടരുകയാണ്.

What's Your Reaction?