ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: പേട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർഥി അർജുൻ പ്രതാപ് ആണ് മരിച്ചത്. ജലവിതരണത്തിനായുള്ള മോട്ടറിന്റെ സ്വിച്ചിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇന്ന് വൈകിട്ടാണ് അർജുൻ മരിച്ചത്. പരിക്കേറ്റയുടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: പേട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർഥി അർജുൻ പ്രതാപ് ആണ് മരിച്ചത്.
ജലവിതരണത്തിനായുള്ള മോട്ടറിന്റെ സ്വിച്ചിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇന്ന് വൈകിട്ടാണ് അർജുൻ മരിച്ചത്. പരിക്കേറ്റയുടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?