നെടുമ്പാശേരിയിൽ വൻസ്വർണവേട്ട; മൂന്നരക്കിലോ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻസ്വർണവേട്ട. മൂന്നരക്കിലോ സ്വർണം പിടികൂടി. വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിലായിരുന്നു സ്വർണം കൊണ്ടുവന്നത്.
 
                                കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻസ്വർണവേട്ട. മൂന്നരക്കിലോ സ്വർണം പിടികൂടി. വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിലായിരുന്നു സ്വർണം കൊണ്ടുവന്നത്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            