ക​ള​മ​ശേ​രി​യി​ൽ ത​ല​യോ​ട്ടി: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന് പു​റ​കി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ത​ല​യോ​ട്ടി മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​രെ​ങ്കി​ലും കൊ​ണ്ടു വ​ന്നി​ട്ട​താ​ണോ, വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ശേ​ഷം ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നു​ണ്ട്.

Feb 15, 2023 - 06:22
 0
ക​ള​മ​ശേ​രി​യി​ൽ ത​ല​യോ​ട്ടി: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന് പു​റ​കി​ൽ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

ത​ല​യോ​ട്ടി മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​രെ​ങ്കി​ലും കൊ​ണ്ടു വ​ന്നി​ട്ട​താ​ണോ, വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ശേ​ഷം ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നു​ണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow