ന്യൂസീലന്‍ഡിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലാൻഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഖിലേന്ത്യാ സീനിയർ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള പൃഥ്വി ഷായെ ട്വന്‍റി 20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹർദിക് പാണ്ഡ്യയാണ് ടി20 ക്യാപ്റ്റൻ. സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു. ടി20 ടീം: ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാർ.

What's Your Reaction?