കാഞ്ചിപുരത്ത് മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി
തമിഴ്നാട്: കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി. മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടി സുഹൃത്തിന്റെ കൂടെയുണ്ടായ സമയത്താണ് പീഡനത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു.
തമിഴ്നാട്: കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി. മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടി സുഹൃത്തിന്റെ കൂടെയുണ്ടായ സമയത്താണ് പീഡനത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു.
What's Your Reaction?