മൂന്നാറിൽ ശാന്തനായി നിന്ന പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ
ഒറ്റയാൻ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ. മൂന്നാർ കടലാർ, കുറ്റിയാർ വാലി എന്നിവിടങ്ങളിലാണ് ജീപ്പ് ഡ്രൈവർമാർ ഒരു കാരണവുമില്ലാതെ ആനയെ പ്രകോപിപ്പിച്ചത്. ആനയുടെ മുന്നിൽ തുടർച്ചയായി ഹോൺ മുഴക്കിയും ജീപ്പ് ഇരപ്പിച്ചു കൊണ്ടുമായിരുന്നു പ്രകോപനം. കടലാറിലെ തേയിലത്തോട്ടത്തിൽ ശാന്തനായി നിൽക്കുന്നതിനിടെയാണ് ജീപ്പ് ഡ്രൈവർ ആനയെ വിരട്ടാൻ ശ്രമിച്ചത്. രാത്രി കുറ്റിയാർ വാലിയിൽ ശാന്തനായി നിൽക്കുന്നതിനിടെയാണ് ജീപ്പ് യാത്രക്കാർ ആനയെ പ്രകോപിപ്പിച്ചത്.

What's Your Reaction?