സ്വർണ്ണത്തിന് റെക്കോർഡ് വില; വെള്ളിയുടെ വിലയും ഉയരുന്നു
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായി നാലാം തവണയാണ് സ്വർണ വില കൂടുന്നത്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവുണ്ടായത്. ശനിയാഴ്ച പവന് 1,320 രൂപ ഉയർന്നിരുന്നു. 41,60,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 20 രൂപ വർധിച്ചു. ശനിയാഴ്ച 40 രൂപ കൂടിയിരുന്നു. 5220 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചു. പവന് 15 രൂപയാണ് കൂടിയത്. ശനിയാഴ്ചയും 15 രൂപ കൂടിയിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഗ്രാമിന് 4,315 രൂപയാണ്.   സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കൂടി. ഇതോടെ വിപണി വില 76 രൂപയായി ഉയർന്നു. അതേസമയം, ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
 
                                സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായി നാലാം തവണയാണ് സ്വർണ വില കൂടുന്നത്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവുണ്ടായത്. ശനിയാഴ്ച പവന് 1,320 രൂപ ഉയർന്നിരുന്നു. 41,60,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 20 രൂപ വർധിച്ചു. ശനിയാഴ്ച 40 രൂപ കൂടിയിരുന്നു. 5220 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. പവന് 15 രൂപയാണ് കൂടിയത്. ശനിയാഴ്ചയും 15 രൂപ കൂടിയിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 4,315 രൂപയാണ്. സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കൂടി. ഇതോടെ വിപണി വില 76 രൂപയായി ഉയർന്നു. അതേസമയം, ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                             
                                             
                                            