വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്; 1416 പരാതികൾ
വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായെന്ന് വനംവകുപ്പ്. നഷ്ടപരിഹാരത്തിനായി 2017-18ൽ വനംവകുപ്പിന് 956 പരാതികളാണ് എത്തിയതെങ്കിൽ 2021-22ൽ 1416 പരാതികളായി ഉയർന്നു. വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക 2017-18 ലെ 2.42 കോടി രൂപയിൽ നിന്ന് 2021-22 ൽ 3.10 കോടി രൂപയായി വർദ്ധിച്ചു. 2017 നും 2022 നും ഇടയിൽ 6,252 പേർക്ക് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു. മരണം -640. പാമ്പുകടിയേറ്റുള്ള മരണങ്ങളും ഇക്കൂട്ടത്തിലുണ്ട്.

What's Your Reaction?