ധനമന്ത്രാലയത്തിൽ ചാരപ്രവർത്തനം; ഒരാൾ പിടിയിൽ
ദില്ലി: കേന്ദ്ര ധനമന്ത്രാലയത്തിൽ ചാരപ്രവർത്തനം നടത്തിയതിന് ഒരാൾ പിടിയിൽ. നിർണ്ണായക രേഖ ചോർത്തിയ സംഭവത്തിൽ മന്ത്രാലയത്തിലെ താൽകാലിക ജീവനക്കാരനാണ് അറസ്റ്റിലായത്. താത്കാലിക ഡേറ്റാ എൻട്രി ഓപ്പറേറ്റര്‍ പദവിയിൽ ജോലി ചെയ്തിരുന്ന ആളാണ് ഇയാളെന്നാണ് വിവരം. ഇയാൾ വിദേശരാജ്യങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോര്‍ത്തി നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ.
 
What's Your Reaction?