മാർവൽ സിനിമകൾ ചൈനീസ് തിയേറ്ററുകളിലേക്ക് തിരികെയെത്തുന്നു
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സിനിമകൾ ചൈനയിലെ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ‘ബ്ളാക്ക് പാന്തർ വാക്കണ്ട ഫോറെവർ’ അടുത്ത മാസം 7ന് എത്തുമെന്നും തുടർന്ന് 'ആന്‍റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ' പ്രദർശിപ്പിക്കുമെന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോ അറിയിച്ചു. മാർവൽ സിനിമകൾ രാജ്യത്ത് തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. 2019 ജൂലൈയിൽ സ്പൈഡർ മാൻ: 'ഫാർ ഫ്രം ഹോം' എന്ന ചിത്രത്തിന് ശേഷം ചൈനയിൽ പ്രദർശിപ്പിക്കുന്ന മാർവൽ ചിത്രങ്ങളാണ് ഇവ. എന്നിരുന്നാലും, എന്തുകൊണ്ടാണ് മാർവൽ സിനിമകൾ രാജ്യത്ത് നിരോധിച്ചതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎസ്-ചൈന സംഘർഷം മൂർദ്ധന്യാവസ്ഥയിലായ സമയത്താണ് നിരോധനം ആരംഭിച്ചത്.
![മാർവൽ സിനിമകൾ ചൈനീസ് തിയേറ്ററുകളിലേക്ക് തിരികെയെത്തുന്നു](https://newsbharat.in/uploads/images/202301/image_870x_63c9ef4d06b48.jpg)
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സിനിമകൾ ചൈനയിലെ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ‘ബ്ളാക്ക് പാന്തർ വാക്കണ്ട ഫോറെവർ’ അടുത്ത മാസം 7ന് എത്തുമെന്നും തുടർന്ന് 'ആന്‍റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ' പ്രദർശിപ്പിക്കുമെന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോ അറിയിച്ചു. മാർവൽ സിനിമകൾ രാജ്യത്ത് തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. 2019 ജൂലൈയിൽ സ്പൈഡർ മാൻ: 'ഫാർ ഫ്രം ഹോം' എന്ന ചിത്രത്തിന് ശേഷം ചൈനയിൽ പ്രദർശിപ്പിക്കുന്ന മാർവൽ ചിത്രങ്ങളാണ് ഇവ. എന്നിരുന്നാലും, എന്തുകൊണ്ടാണ് മാർവൽ സിനിമകൾ രാജ്യത്ത് നിരോധിച്ചതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎസ്-ചൈന സംഘർഷം മൂർദ്ധന്യാവസ്ഥയിലായ സമയത്താണ് നിരോധനം ആരംഭിച്ചത്.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)