വോള്‍വ്‌സിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് അത്യുഗ്രൻ ജയം; ഹാലൻഡിന് ഹാട്രിക്ക്
നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എർലിംഗ് ഹാളണ്ട് പ്രീമിയര്‍ ലീഗിലെ തന്‍റെ നാലാം ഹാട്രിക്ക് സ്വന്തമാക്കിയ മത്സരത്തില്‍ വോള്‍വ്‌സിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. വെറും 14 മിനിറ്റ് വ്യത്യാസത്തിലാണ് 22 കാരനായ ഹാലൻഡിന്‍റെ ഹാട്രിക്ക് പിറന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക്കുകൾ പൂർത്തിയാക്കിയ കളിക്കാരനെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റുഡ് വാന്‍ നിസ്റ്റെല്‍റൂയിയുടെ റെക്കോർഡാണ് അദ്ദേഹം തകർത്തെറിഞ്ഞത്. നാല് ഹാട്രിക്കുകൾ നേടാൻ നിസ്റ്റെല്‍റൂയി 65 മത്സരങ്ങൾ എടുത്തപ്പോൾ ഹാലൻഡ് വെറും 19 മത്സരങ്ങളിൽ നിന്ന് ഈ നേട്ടങ്ങൾ പിന്നിട്ടത്. ഇതോടെ ഹാലൻഡിന്‍റെ ഗോളുകളുടെ എണ്ണം 25 ആയി ഉയർന്നു. 40, 50, 54 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്‍റെ ഗോളുകൾ. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക്കുകൾ പൂർത്തിയാക്കിയ കളിക്കാരനെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റുഡ് വാന്‍ നിസ്റ്റെല്‍റൂയിയുടെ റെക്കോർഡാണ് അദ്ദേഹം തകർത്തെറിഞ്ഞത്. നാല് ഹാട്രിക്കുകൾ നേടാൻ നിസ്റ്റെല്‍റൂയി 65 മത്സരങ്ങൾ എടുത്തപ്പോൾ ഹാലൻഡ് വെറും 19 മത്സരങ്ങളിൽ നിന്ന് ഈ നേട്ടങ്ങൾ പിന്നിട്ടത്. ഇതോടെ ഹാലൻഡിന്‍റെ ഗോളുകളുടെ എണ്ണം 25 ആയി ഉയർന്നു.

What's Your Reaction?