പിഎഫ്ഐ സ്വത്ത് കണ്ടുകെട്ടൽ; പ്രവർത്തകർക്ക് പിന്തുണയുമായി എസ്ഡിപിഐ
ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് സ്വത്ത് കണ്ടുകെട്ടുന്നത് തുടരുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്ത്. എല്ലാവരും സംരക്ഷിക്കപ്പെടും. ആർക്കും ചിരിക്കാൻ അവസരം നൽകില്ല. ജപ്തി നടപടിയുടെ പേരിൽ ആരും വഴിയാധാരമാകേണ്ടി വരില്ലെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്.ഡി.പി.ഐയുടെ സമര പ്രഖ്യാപന സമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

What's Your Reaction?