പാക്കിസ്ഥാനിൽ ചാവേറാക്രമണം: 25 പേർ കൊല്ലപ്പെട്ടു; 80 പേർക്ക് പരിക്ക്
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ മോസ്കിലുണ്ടായ ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ഉച്ച നമസ്കാരത്തിനായി പള്ളിയില്‍ ഒത്തുകൂടിയവര്ക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. സൈന്യം ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്തെ മറ്റൊരു മോസ്കിലുണ്ടായ സ്ഫോടനത്തില്‍ 63 പേര് കൊല്ലപ്പെട്ടിരുന്നു.
![പാക്കിസ്ഥാനിൽ ചാവേറാക്രമണം: 25 പേർ കൊല്ലപ്പെട്ടു; 80 പേർക്ക് പരിക്ക്](https://newsbharat.in/uploads/images/202301/image_870x_63d87bf35c1c7.jpg)
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ മോസ്കിലുണ്ടായ ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ഉച്ച നമസ്കാരത്തിനായി പള്ളിയില്‍ ഒത്തുകൂടിയവര്ക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. സൈന്യം ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്തെ മറ്റൊരു മോസ്കിലുണ്ടായ സ്ഫോടനത്തില്‍ 63 പേര് കൊല്ലപ്പെട്ടിരുന്നു.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)