കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം
കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സർവീസ് നടത്തണമെന്ന് നിർദേശം. പല യൂണിറ്റുകളിലും ഓടാതെ കെഎസ്ആർടിസി ബസ് നിർത്തിയിട്ടയതിനെ തുടർന്നാണിത്. മറ്റന്നാൾ മുതൽ എല്ലാ ബസുകളും സർവീസിന് ഇറക്കണമെന്ന് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവികൾക്ക് നിർദ്ദേശം നൽകി. ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. ഇപ്പോൾ 4,400 സർവീസ് മാത്രമാണുള്ളത്.

What's Your Reaction?