വൈരാഗ്യം; 58കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി 16കാരൻ

ഭോപ്പാൽ : മധ്യപ്രദേശിൽ 58കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. ജനുവരി 30ന് രാത്രി മധ്യപ്രദേശിലെ റീവ ജില്ലയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി വീട്ടിൽ കയറി കട്ടിലിൽ കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നിലവിളിച്ചയുടൻ ഒരു ചെറിയ പ്ലാസ്റ്റിക് ബാഗും തുണിയും വായിൽ തിരുകി. തുടർന്ന് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് തല മൂടി സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു. തുടർന്ന് കത്തി ഉപയോഗിച്ച് തലയിലും ശരീരത്തിലും വെട്ടി. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ വടികൊണ്ട് ഉപദ്രവിക്കുകയും ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടതായി ഫെബ്രുവരി ഒന്നിനാണ് പൊലീസിന് വിവരം ലഭിച്ചത്.

Feb 6, 2023 - 08:55
 0

What's Your Reaction?

like

dislike

love

funny

angry

sad

wow