ബൈക്കിടിച്ച് വീഴ്ത്തി; എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച് ഡിവൈഎഫ്ഐ നേതാവ്

ആലപ്പുഴ : ഹരിപ്പാട് എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച് ഡിവൈഎഫ്ഐ നേതാവ്. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണി, ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം മർദിക്കുകയായിരുന്നു. അതേസമയം, ഇയാളെ ഡിവൈഎഫ്ഐ പുറത്താക്കി. ആക്രമണത്തിനിരയായ പി ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ്. അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സി പി എം ഏരിയ നേതൃത്വത്തിനും ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു.

Feb 21, 2023 - 09:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow