കോഴിക്കോട് കൂട്ടബലാത്സം​ഗം; നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച് സുഹൃത്തുക്കൾ

കോഴിക്കോട് : കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർത്ഥിനി. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. വിദ്യാർത്ഥിനിയുടെ രണ്ട് സുഹൃത്തുക്കളാണ് ബലാത്സംഗം ചെയ്തത്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബലം പ്രയോഗിച്ച് മദ്യം നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

Feb 21, 2023 - 09:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow