ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു

ലുധിയാന: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരി ആണ് മരിച്ചത്. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലുധിയാനയിൽ യാത്ര പുനരാംഭിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ലുധിയാനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Jan 14, 2023 - 15:06
 0
ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു

ലുധിയാന: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എം.പി സന്ദോഖ് സിംഗ് ചൗധരി ആണ് മരിച്ചത്. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലുധിയാനയിൽ യാത്ര പുനരാംഭിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ലുധിയാനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow