ഇന്ത്യൻ വംശജ ഉഷ റെഡ്ഢി കൻസാസ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു
ഹൂസ്റ്റണ്‍: ഇന്ത്യൻ വംശജയായ ഉഷ റെഡ്ഢി അമേരിക്കൻ സംസ്ഥാനത്തെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഉഷ കൻസാസ് സംസ്ഥാനത്തെ സെനറ്റിലേക്കാണു തെരഞ്ഞെടുക്കപ്പെട്ടത്. ദീർഘകാലം മാൻഹട്ടനിലെ സെനറ്ററായിരുന്ന ടോം ഹോക്ക് കഴിഞ്ഞ മാസം വിരമിച്ചതിനെത്തുടർന്നാണ് ഉഷ സെനറ്റിലെത്തുന്നത്. 2013 മുതൽ മാൻഹട്ടൻ സിറ്റി കമ്മീഷൻ അംഗമായ ഉഷ രണ്ടുവട്ടം മേയർ പദവിയും വഹിച്ചിട്ടുണ്ട്. 2025 വരെയാണ് ഉഷയുടെ സെനറ്റിലെ കാലാവധി. ഇന്ത്യയിൽനിന്ന് 1973ൽ അമേരിക്കയിലേക്കു കുടിയേറിയതാണ് ഉഷയുടെ കുടുംബം.
ഹൂസ്റ്റണ്‍: ഇന്ത്യൻ വംശജയായ ഉഷ റെഡ്ഢി അമേരിക്കൻ സംസ്ഥാനത്തെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഉഷ കൻസാസ് സംസ്ഥാനത്തെ സെനറ്റിലേക്കാണു തെരഞ്ഞെടുക്കപ്പെട്ടത്. ദീർഘകാലം മാൻഹട്ടനിലെ സെനറ്ററായിരുന്ന ടോം ഹോക്ക് കഴിഞ്ഞ മാസം വിരമിച്ചതിനെത്തുടർന്നാണ് ഉഷ സെനറ്റിലെത്തുന്നത്.
2013 മുതൽ മാൻഹട്ടൻ സിറ്റി കമ്മീഷൻ അംഗമായ ഉഷ രണ്ടുവട്ടം മേയർ പദവിയും വഹിച്ചിട്ടുണ്ട്. 2025 വരെയാണ് ഉഷയുടെ സെനറ്റിലെ കാലാവധി. ഇന്ത്യയിൽനിന്ന് 1973ൽ അമേരിക്കയിലേക്കു കുടിയേറിയതാണ് ഉഷയുടെ കുടുംബം.
What's Your Reaction?