കവി എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു
കൊച്ചി: കവി എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് (കെഎല്‍എഫ്) ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്കിലാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ഫെസ്റ്റിവലുകളിലും തന്നെ തഴഞ്ഞെന്ന് ജോസഫ് പറയുന്നു. രാജിക്കത്ത് ലഭിച്ചതായി സാഹിത്യ അക്കാദമി ചെയര്മാന് കെ.സച്ചിദാനന്ദൻ അറിയിച്ചു. അക്കാദമിയുമായി ജോസഫിന് അഭിപ്രായവ്യത്യാസം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: കവി എസ്. ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് (കെഎല്‍എഫ്) ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്കിലാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ഫെസ്റ്റിവലുകളിലും തന്നെ തഴഞ്ഞെന്ന് ജോസഫ് പറയുന്നു.
രാജിക്കത്ത് ലഭിച്ചതായി സാഹിത്യ അക്കാദമി ചെയര്മാന് കെ.സച്ചിദാനന്ദൻ അറിയിച്ചു. അക്കാദമിയുമായി ജോസഫിന് അഭിപ്രായവ്യത്യാസം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
What's Your Reaction?