ജയിലിലേക്ക് എംഡിഎംഎ എത്തിച്ചു; യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: ജയിലിലേക്ക് എംഡിഎംഎ എത്തിച്ച യുവാക്കൾ പിടിയിൽ. പൂജപ്പുര ജില്ലാ ജയിലിലേക്ക് എംഡിഎംഎ എത്തിയ തിരുവനന്തപുരം സ്വദേശികളായ വിനോദും ലെനിനുമാണ് പിടിയിലായത്. സന്ദർശകരെന്ന് വ്യാജേനയെത്തിയാണ് എംഡിഎംഎ ഇവർ കൈമാറിയത്.
 
                                തിരുവനന്തപുരം: ജയിലിലേക്ക് എംഡിഎംഎ എത്തിച്ച യുവാക്കൾ പിടിയിൽ. പൂജപ്പുര ജില്ലാ ജയിലിലേക്ക് എംഡിഎംഎ എത്തിയ തിരുവനന്തപുരം സ്വദേശികളായ വിനോദും ലെനിനുമാണ് പിടിയിലായത്.
സന്ദർശകരെന്ന് വ്യാജേനയെത്തിയാണ് എംഡിഎംഎ ഇവർ കൈമാറിയത്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            