പരമ്പര സ്വന്തം; ട്വന്റി-20യിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

അന്തിമ പോരാട്ടത്തിൽ ആശ്വാസ ജയം പ്രതീക്ഷിച്ച് ശ്രീലങ്ക. ഇന്ത്യക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽ പരാജയപ്പെട്ട ശ്രീലങ്കൻ ടീം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത് ജയമാണ്. പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ആധികാരിക വിജയം നേടാനുള്ള അവസരമാണിത്. ഒപ്പം ഏകദിന ലോകകപ്പിന് മുമ്പ് വിജയകരമായ ടീം ഫോർമുല രൂപീകരിക്കാനുള്ള അവസരവും. പരമ്പരയിലെ മൂന്നാം മത്സരം ഉച്ചയ്ക്ക് 1.30ന് നടക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

Jan 16, 2023 - 07:35
 0

What's Your Reaction?

like

dislike

love

funny

angry

sad

wow