ജനനനിരക്ക് കുറയ്ക്കാനുള്ള നടപടികൾക്ക് ഫലം; ചൈനയില്‍ ജനസംഖ്യ കുറയുന്നു

60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ചൈന. ചൈനീസ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കനുസരിച്ച് 2022 ലെ ജനസംഖ്യ 141.18 കോടിയാണ്. 2021 നെ അപേക്ഷിച്ച് ജനസംഖ്യയിൽ 8,50,000ത്തിൻ്റെ കുറവ് രേഖപ്പെടുത്തി. ജനനനിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ നടപടികൾ ഫലം കാണുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2021ൽ ജനന നിരക്ക് 7.52 ആയിരുന്നു. 2022 ൽ ഇത് 6.77 ആയി. 1976ന് ശേഷം ഇതാദ്യമായാണ് മരണനിരക്ക് ജനനനിരക്കിനെ മറികടക്കുന്നത്. 2022 ലെ മരണനിരക്ക് 7.37 ഉം 2021 ലെ മരണനിരക്ക് 7.18 ആയിരുന്നു.

Jan 17, 2023 - 13:18
 0

What's Your Reaction?

like

dislike

love

funny

angry

sad

wow