ലൈഫ് ഭവനപദ്ധതി ഗുണഭോക്ത്യ സംഗമം നടത്തി 

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി 2020 ജനറൽ വിഭാഗത്തിൽപെട്ടവരുടെ ഗുണഭോക്ത്യ സംഗമവും കരാറിൽ ഏർപ്പെടുന്ന ചടങ്ങും ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അംഗങ്ങളായ ശ്യാമള പൂവേരി, കെ മധുസൂദനൻ ,നാരായണൻ സി ,മെമ്പർമാരായ പ്രസാദ് വിലങ്ങിൽ ,മനീഷ് കുമാർ ടി പി, റീന പി പി , പുഷ്പ മഠത്തിൽ , ലളിത എൻ ടി കെ, സെക്രട്ടറി നിഷ എൻ തയ്യിൽ, നിർവ്വഹണ ഉദ്യോഗസ്ഥരായ വിപിൻ കുമാർ ടി.വി ,വിനീത പി എന്നിവരും പങ്കെടുത്തു.

Jan 17, 2023 - 13:19
 0

What's Your Reaction?

like

dislike

love

funny

angry

sad

wow