ഉൾനാടൻ മത്സ്യ കർഷകർക്ക് വിപണന കേന്ദ്രം അനുവദിക്കണം
കൊയിലാണ്ടി: ഉൾനാടൻ മത്സ്യ കർഷകർക്ക് വിപണന കേന്ദ്രം അനുവദിക്കണമെന്ന് കൊയിലാണ്ടിയിൽ ചേർന്ന അക്വാ കൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ സി ഐ ടി യു കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷിബു ആന്റണി അദ്ധ്യക്ഷനായി. സി ഐ ടി യു ഏരിയ കമ്മിറ്റി അംഗം  പി. സത്യൻ ഉൽഘാടനം നിർവ്വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി ബിനീഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരാവാഹികളായ സുനിൽകുമാർ, ജീഷ്മ, കമൽ ദീപ് എന്നിവർ സംസാരിച്ചു. ജില്ലാ  സെക്രട്ടറി സുധിന മനോജ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.
 
What's Your Reaction?