ഉന്നത വിജയിയെ അനുമോദിച്ചു
വടകര: സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.കെ ഹിന പർവീനിനെ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ല യൂത്ത് സിക്രട്ടറി ഷുഹൈബ് കുന്നത്ത് ഉപഹാരം നൽകി. പി.കെ.സി ഇല്ല്യാസ്, അൻസീർ പനോളി, താഹ പാക്കയിൽ, മുനീർ പനങ്ങോട്ട്, യൂനുസ് ആവിക്കൽ, ആർ സിറാജ്, ജാസിം പണിക്കോട്ടി തുടങ്ങിയവർ പങ്കെടുത്തു.
![ഉന്നത വിജയിയെ അനുമോദിച്ചു](https://newsbharat.in/uploads/images/202301/image_870x_63c6531965461.jpg)
വടകര: സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.കെ ഹിന പർവീനിനെ വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ല യൂത്ത് സിക്രട്ടറി ഷുഹൈബ് കുന്നത്ത് ഉപഹാരം നൽകി. പി.കെ.സി ഇല്ല്യാസ്, അൻസീർ പനോളി, താഹ പാക്കയിൽ, മുനീർ പനങ്ങോട്ട്, യൂനുസ് ആവിക്കൽ, ആർ സിറാജ്, ജാസിം പണിക്കോട്ടി തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)