അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു, 10 പേർ പരിക്കുകളോടെ ആശുപത്രിയിൽ
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. 10 പേർ കൊല്ലപ്പെട്ടതായി വിവരം. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
![അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു, 10 പേർ പരിക്കുകളോടെ ആശുപത്രിയിൽ](https://newsbharat.in/uploads/images/202301/image_870x_63cf35516a8b2.jpg)
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. 10 പേർ കൊല്ലപ്പെട്ടതായി വിവരം. പത്തോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് അക്രമിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)