നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു
നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പെരിന്തല്‍മണ്ണ പൊലീസ് ആയിരിക്കും കേസ് അന്വേഷിക്കുക.

What's Your Reaction?