കവരത്തിയിൽ 200 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിൽ
കവരത്തി: മദ്യവുമായി കവരത്തിയിൽ മൂന്ന് പേർ പിടിയിൽ. 200 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്. മുഹമ്മദ് നസീർ, സൈജു, രതീഷ് എന്നിവരാണ് പിടിയിലായത്. മദ്യനിരോധിത മേഖലയാണ് കവരത്തി.
![കവരത്തിയിൽ 200 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിൽ](https://newsbharat.in/uploads/images/202301/image_870x_63d87be1d4cc8.jpg)
കവരത്തി: മദ്യവുമായി കവരത്തിയിൽ മൂന്ന് പേർ പിടിയിൽ. 200 കുപ്പി മദ്യവുമായാണ് ഇവർ പിടിയിലായത്.
മുഹമ്മദ് നസീർ, സൈജു, രതീഷ് എന്നിവരാണ് പിടിയിലായത്. മദ്യനിരോധിത മേഖലയാണ് കവരത്തി.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)