വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്
വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകട കാരണം വ്യക്തമല്ല. കിലോമീറ്ററുകൾക്കകലേക്ക് പ്രകമ്പനമുണ്ടായെന്ന് പ്രദേശ നിവാസികൾ പറയുന്നു. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കമുണ്ടായി. ശക്തമായ സമ്മർദ്ദത്തിൽ ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ അടഞ്ഞതായി നാട്ടുകാർ പറയുന്നു.
![വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്](https://newsbharat.in/uploads/images/202301/image_870x_63d87d37ca7b8.jpg)
വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകട കാരണം വ്യക്തമല്ല. കിലോമീറ്ററുകൾക്കകലേക്ക് പ്രകമ്പനമുണ്ടായെന്ന് പ്രദേശ നിവാസികൾ പറയുന്നു. ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കമുണ്ടായി. ശക്തമായ സമ്മർദ്ദത്തിൽ ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ അടഞ്ഞതായി നാട്ടുകാർ പറയുന്നു.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)