ഫിറ്റ്നസ് ടെസ്റ്റ് ക്ലിയർ; ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിനെ പരിഗണിച്ചേക്കും
ബെംഗളൂരു : ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസൺ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലാണ് സഞ്ജു കാലിന് പരിക്കേറ്റ് പുറത്തായത്. പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

What's Your Reaction?