വെള്ളക്കരം കൂട്ടിയത് നഷ്ടം നികത്താനല്ല, സേവനം മെച്ചപ്പെടുത്താന്‍; മന്ത്രി റോഷി അഗസ്റ്റിന്
വെള്ളക്കരം കൂട്ടിയത് നഷ്ടം നികത്താനല്ല സേവനം മെച്ചപ്പെടുത്താനാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. വെള്ളക്കരം കൂട്ടിയത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാവില്ലെന്നും ചെറിയ തോതില്‍ മാത്രമാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ചിന് ശേഷം വര്‍ധനവ് പ്രാബല്യത്തില്‍ വരും. മാധ്യമങ്ങള്‍ എല്ലാം പോസിറ്റീവ് ആയി എടുക്കണം. നഷ്ടം നികത്താനല്ല, വില കൂട്ടിയത് സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊര്‍ജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷന് വിച്ഛേദിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
വെള്ളക്കരം കൂട്ടിയത് നഷ്ടം നികത്താനല്ല സേവനം മെച്ചപ്പെടുത്താനാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. വെള്ളക്കരം കൂട്ടിയത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാവില്ലെന്നും ചെറിയ തോതില്‍ മാത്രമാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ചിന് ശേഷം വര്‍ധനവ് പ്രാബല്യത്തില്‍ വരും. മാധ്യമങ്ങള്‍ എല്ലാം പോസിറ്റീവ് ആയി എടുക്കണം. നഷ്ടം നികത്താനല്ല, വില കൂട്ടിയത് സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊര്‍ജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ, അതാണ് കണക്ഷന് വിച്ഛേദിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?