അധ്യാപകനും ടീച്ചർ! നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അധ്യാപകരെ ടീച്ചർ എന്ന് സംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമായിട്ടില്ല. സര്, മാഡം വിളിക്കുപകരം ടീച്ചര്‍ മതിയെന്ന നിര്‍ദേശം ബാലാവകാശ കമ്മീഷന് നല്‍കിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിത്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബാലാവകാശ കമ്മീഷന് ചെയര്‍മാനും അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അധ്യാപകരെ ടീച്ചർ എന്ന് സംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബാലാവകാശ കമ്മീഷൻ സർക്കാരിന് അറിയിപ്പ് നൽകിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിതെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമായിട്ടില്ല. സര്, മാഡം വിളിക്കുപകരം ടീച്ചര്‍ മതിയെന്ന നിര്‍ദേശം ബാലാവകാശ കമ്മീഷന് നല്‍കിയിട്ടില്ല. കരുതലോടെ എടുക്കേണ്ട നടപടിയാണിത്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബാലാവകാശ കമ്മീഷന് ചെയര്‍മാനും അറിയിച്ചെന്ന് മന്ത്രി പറഞ്ഞു.
What's Your Reaction?