പിഎസ്സി ചോദ്യപേപ്പർ ചോർച്ച; പ്രതികളുടെ വീടും കോച്ചിംഗ് സെന്ററും ഇടിച്ചുനിരത്തി
ന്യൂഡൽഹി: രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ (ആർപിഎസ്സി) അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ പേപ്പർ ചോർച്ചയിലെ മുഖ്യപ്രതി ഭൂപേന്ദ്ര ശരണിന്റെ വീട് ജയ്പൂർ ഡെവലപ്മെന്റ് അതോറിറ്റി (ജെഡിഎ) പൊളിച്ചു. വീടിന്റെ അനധികൃതമായി നിർമിച്ച ഭാഗങ്ങളാണ് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. പിഎസ്സി ചോദ്യപേപ്പർ ചോർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജയ്പൂരിലെ അനധികൃത കോച്ചിംഗ് സെന്റർ പൊളിച്ചു നീക്കിയതിനു പിന്നാലെയാണ് മുഖ്യപ്രതിയുടെ വീടും ഇടിച്ചുനിരത്തിയത്. ചോദ്യ പേപ്പർ ചോർച്ചയിലെ രണ്ടു മുഖ്യ പ്രതികൾ നടത്തിയിരുന്നതാണ് ഈ കോച്ചിംഗ് സെന്റർ.
![പിഎസ്സി ചോദ്യപേപ്പർ ചോർച്ച; പ്രതികളുടെ വീടും കോച്ചിംഗ് സെന്ററും ഇടിച്ചുനിരത്തി](https://newsbharat.in/uploads/images/202301/image_870x_63c36fc6d1087.jpg)
ന്യൂഡൽഹി: രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ (ആർപിഎസ്സി) അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ പേപ്പർ ചോർച്ചയിലെ മുഖ്യപ്രതി ഭൂപേന്ദ്ര ശരണിന്റെ വീട് ജയ്പൂർ ഡെവലപ്മെന്റ് അതോറിറ്റി (ജെഡിഎ) പൊളിച്ചു. വീടിന്റെ അനധികൃതമായി നിർമിച്ച ഭാഗങ്ങളാണ് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
പിഎസ്സി ചോദ്യപേപ്പർ ചോർച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജയ്പൂരിലെ അനധികൃത കോച്ചിംഗ് സെന്റർ പൊളിച്ചു നീക്കിയതിനു പിന്നാലെയാണ് മുഖ്യപ്രതിയുടെ വീടും ഇടിച്ചുനിരത്തിയത്. ചോദ്യ പേപ്പർ ചോർച്ചയിലെ രണ്ടു മുഖ്യ പ്രതികൾ നടത്തിയിരുന്നതാണ് ഈ കോച്ചിംഗ് സെന്റർ.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)