യുകെയില്‍ മലയാളി മെയില്‍ നഴ്‌സിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
യുകെയില്‍ മലയാളി മെയില്‍ നഴ്‌സിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെസ്റ്റ് മിഡ്ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുൺ (33) ആണു വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികൃതർ പൊലീസിനെ ബന്ധപ്പെടുക ആയിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചാതാകാമെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം അമരവിള ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായർ, കുമാരി ശാന്തി എന്നിവരാണ് […]
![യുകെയില്‍ മലയാളി മെയില്‍ നഴ്‌സിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി](https://newsbharat.in/uploads/images/202301/image_870x_63cb4b3f6a1ca.jpg)
യുകെയില്‍ മലയാളി മെയില്‍ നഴ്‌സിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെസ്റ്റ് മിഡ്ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുൺ (33) ആണു വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികൃതർ പൊലീസിനെ ബന്ധപ്പെടുക ആയിരുന്നു.
ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചാതാകാമെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം അമരവിള ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായർ, കുമാരി ശാന്തി എന്നിവരാണ് മാതാപിതാക്കൾ. എം.എസ് ആതിര സഹോദരിയും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)