ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി
പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ധോണി ചേലക്കോട് ഭാഗത്താണ് ആനയിറങ്ങിയത്. നെല്‍പ്പാടത്ത് നിലയുറപ്പിച്ച ആനയെ കാട് കയറ്റാനുള്ള ശ്രമം വനംവകുപ്പ് തുടങ്ങി. പ്രദേശത്തെ നെല്‍കൃഷിയും തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പിടി സെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാനയെത്തുന്നതില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
![ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി](https://newsbharat.in/uploads/images/202301/image_870x_63cf34fa356ad.jpg)
പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ധോണി ചേലക്കോട് ഭാഗത്താണ് ആനയിറങ്ങിയത്. നെല്‍പ്പാടത്ത് നിലയുറപ്പിച്ച ആനയെ കാട് കയറ്റാനുള്ള ശ്രമം വനംവകുപ്പ് തുടങ്ങി.
പ്രദേശത്തെ നെല്‍കൃഷിയും തെങ്ങുകളും കാട്ടാന നശിപ്പിച്ചു. പിടി സെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാനയെത്തുന്നതില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)