വീടുകളിൽ ആയിരം ലിറ്റര്‍ വെള്ളത്തിന് 10 രൂപ കൂടും; വാട്ടര്‍ ചാര്‍ജ് വര്‍ധനവ് ഏപ്രില്‍ മുതല്‍
മാസം 5000 മുതല്‍ 20,000 ലീറ്റർ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കാണ് ചാര്‍ജ് വര്‍ധനവ് മൂലം കൂടുതൽ ചെലവേറുന്നത്
What's Your Reaction?

