പ്രവീൺ റാണ 61 കോടി പിൻവലിച്ചെന്ന് സൂചന & Investment fraud accused praveen rana withdraws 61 crores from bank accounts
Investment fraud accused praveen rana withdraws 61 crores from bank accounts | 3 മാസത്തിനിടെ സ്വന്തം അക്കൗണ്ടിൽ നിന്നും സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ അക്കൗണ്ടിൽ നിന്നുമായി പ്രവീൺ റാണ 61 കോടി രൂപ പിൻവലിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു.
What's Your Reaction?